Archived Articles

കുവാഖ് ബ്‌ളഡ് ഡോണേഷന്‍ ക്യാമ്പ് ഇന്ന്

ദോഹ. ഖത്തറിലെ കണ്ണൂരുകാരുടെ കൂട്ടായ്മയായ കുവാഖ് നസീം ഹെല്‍ത്ത് കെയറുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ബ്‌ളഡ് ഡോണേഷന്‍ ക്യാമ്പ് ഇന്ന് രാവിലെ 8 മണി മുതല്‍ 12 മണി വരെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ വെസ്റ്റ് എനര്‍ജിയിലുള്ള ബ്‌ളഡ് ഡൊണേഷന്‍ കേന്ദ്രത്തില്‍ വെച്ച് നടത്തുകയാണ്.
‘രക്തദാനം, മഹാദാനം ‘ എന്ന സന്ദേശം ഉദ്‌ഘോഷിച്ചുകൊണ്ട് നടത്തുന്ന ഈ പുണ്യപ്രവര്‍ത്തിയുടെ ഭാഗമാവാന്‍ 33754381,55459986 എന്നീ നമ്പറില്‍ ബന്ധപെടാവുന്നതാണ്.

 

 

Related Articles

Back to top button
error: Content is protected !!