Archived Articles

ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്രയുടെ ക്ലാസിക്കല്‍ കച്ചേരി മാര്‍ച്ച് 11, 23 തീയതികളില്‍

അമാനുല്ല വടക്കാങ്ങര
ദോഹ. ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്രയുടെ ക്ലാസിക്കല്‍ കച്ചേരി മാര്‍ച്ച് 11, 23 തീയതികളില്‍ മിസൈമീറിലെ ഹാമില്‍ട്ടണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ തിയേറ്ററില്‍ നടക്കും. വൈകുന്നേരം 7.30 നാണ് കച്ചേരി