Breaking News

കരങ്കാവോ ആഘോഷമാക്കി കുട്ടികള്‍

ദോഹ. പരമ്പരാഗത വേഷമണിഞ്ഞും പാട്ടുപാടിയും കരങ്കാവോ ആഘോഷമാക്കി കുട്ടികള്‍ . ഖത്തറികള്‍ താമസിക്കുന്ന ഏരിയകളിലും സുഖ് വാഖിഫ്, കതാറ തുടങ്ങിയ സാംസ്‌കാരിക കേന്ദ്രങ്ങളിലുമൊക്കെ ഏറെ സജീവമായാണ് കരങ്കാവോ ആഘോഷിച്ചത്. ദോഹ കോര്‍ണിഷില്‍ നടന്ന ആഘോഷ പരിപാടിയില്‍ നിരവധി പേരാണ് പങ്കെടുത്തത്.

റദമാന്‍ പതിനാലിനാണ് കുട്ടികളുടെ ആഘോഷമായ കരങ്കാവോ