Breaking News

പെരുന്നാള്‍ തിരക്കില്‍ വീര്‍പ്പുമുട്ടി സൂഖുകള്‍


അമാനുല്ല വടക്കാങ്ങര

ദോഹ. ഈദുല്‍ ഫിത്വര്‍ പ്രഖ്യാപിച്ചതോടെ പെരുന്നാള്‍ തിരക്കില്‍ വീര്‍പ്പുമുട്ടി സൂഖുകള്‍ . ഇന്നലെ മഗ് രിബ് മുതല്‍
സൂഖ് ഏരിയയില്‍ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. സൂപ്പര്‍മാര്‍ക്കറ്റുകളിലും ഷോപ്പിംഗ് മാളുകളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്.

Related Articles

Back to top button
error: Content is protected !!