- June 9, 2023
- Updated 1:10 pm
അറേബ്യന്‍ ട്രാവല്‍ മാര്‍ട്ടില്‍ ഖത്തര്‍ പങ്കെടുക്കും
- April 26, 2023
- BREAKING NEWS
അമാനുല്ല വടക്കാങ്ങര
ദോഹ. മെയ് 1 മുതല്‍ 4 വരെ ദുബൈ വേള്‍ഡ് സെന്ററില്‍ നടക്കുന്ന മുപ്പതാമത് അറേബ്യന്‍ ട്രാവല്‍ മാര്‍ട്ടില്‍ ഖത്തര്‍ പങ്കെടുക്കും . ഖത്തര്‍ ടൂറിസത്തിന്റെ നേതൃത്വത്തിലുള്ള ഖത്തര്‍ പവലിയന്‍ ടൂറിസം സാധ്യതകളെ പരിചയപ്പെടുത്തും. ഖത്തര്‍ എയര്‍വേയ്‌സും പ്രധാന ഭാഗമാകും.
നീണ്ട ഇടവേളക്ക് ശേഷമാണ് ഖത്തര്‍ അറേബ്യന്‍ ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുക്കുന്നത്.

Archives
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS4,593
- CREATIVES6
- GENERAL457
- IM SPECIAL207
- LATEST NEWS3,694
- News1,400
- VIDEO NEWS6