ഖത്തറില്‍ രക്താര്‍ബുദം ബാധിച്ച് മലയാളി യുവാവ് മരിച്ചു
ദോഹ. ഖത്തറില്‍ രക്താര്‍ബുദം ബാധിച്ച് മലയാളി യുവാവ് മരിച്ചു. എടപ്പാള്‍ സുകപുരം അനീഷ് നിവാസില്‍ ഗോപിനാഥന്റെയും സീതാദേവിയുടെയും മകനായ അഭിലാഷ് (42) ആണ് മരിച്ചത്.ശാരീരിക അസ്വാസ്ഥതകളെ തുടര്‍ന്നു
Read More