ഖത്തറില്‍ മെയ് മാസം വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 22.2 ശതമാനം വര്‍ദ്ധന
അമാനുല്ല വടക്കാങ്ങര ദോഹ: 2023 മെയ് മാസത്തെ എയര്‍ ട്രാന്‍സ്പോര്‍ട്ട് സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം ഖത്തറില്‍ വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 22.2 ശതമാനവും വിമാനങ്ങളുടെ ചലനത്തില്‍ 16.6 ശതമാനം
Read More