Breaking News

2023 ലെ ഓഡിറ്റ് ചെയ്ത കണക്കുകള്‍ ഏപ്രില്‍ 30 നകം സമര്‍പ്പിക്കണം

ദോഹ. ഖത്തറിലെ കമ്പനികള്‍ 2023 ലെ ഓഡിറ്റ് ചെയ്ത കണക്കുകള്‍ ഏപ്രില്‍ 30 നകം സമര്‍പ്പിക്കണം. സമയത്ത് കണക്കുകള്‍ സമര്‍പ്പിക്കാതിരുന്നാല്‍ ഭീമമായ പിഴ വന്നേക്കും.