Breaking News

മികച്ച പ്രകടനത്തിന് വ്യക്തിഗത പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി ഖത്തര്‍ താരങ്ങള്‍

ദോഹ. പതിനെട്ടാമത് എ എഫ് സി ഏഷ്യന്‍ കപ്പില്‍ മികച്ച പ്രകടനത്തിന് വ്യക്തിഗത പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി ഖത്തര്‍ താരങ്ങള്‍ . ഏറ്റവുമധികം ഗോള്‍ നേടിയ താരമായി അക്രം അഫീഫ് സമ്മാനം നേടിയപ്പോള്‍ ടീം ക്യാപ്ടന്‍ ഹസന്‍ ഹൈദൂസ് ഫെയര്‍ പ്‌ളേക്കുളള അവാര്‍ഡും മിശ്അല്‍ ബര്‍ശാം മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്‌കാരവും സ്വന്തമാക്കി.

Related Articles

Back to top button
error: Content is protected !!