Breaking News

ഫിഫ റാങ്കിംഗില്‍ 21 സ്ഥാനം മെച്ചപ്പെടുത്തി ഖത്തര്‍

ദോഹ. പതിനെട്ടാമത് എ എഫ് സി ഏഷ്യന്‍ കിരീടം നിലനിര്‍ത്തിയ ഖത്തര്‍ ഫിഫ റാങ്കിംഗില്‍ വന്‍ കുതിപ്പ് നടത്തി . 21 സ്ഥാനം മെച്ചപ്പെടുത്തി ഖത്തര്‍ മുപ്പത്തിയേഴാം സ്ഥാനത്തെത്തി. നേരത്തെ അമ്പത്തിയെട്ടാം സ്ഥാനത്തായിരുന്നു ഖത്തര്‍

Related Articles

Back to top button
error: Content is protected !!