Breaking News

പാസേജ് ടു ഇന്ത്യ’ മാര്‍ച്ച് 7, 8, 9 തീയതികളില്‍ ഇസ് ലാമിക് ആര്‍ട്ട് മ്യൂസിയത്തില്‍

ദോഹ. ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരവും പൈതൃകവും അനുഭവിക്കാനും ഇന്ത്യന്‍ കലയും പാചകരീതിയും കമ്മ്യൂണിറ്റികള്‍ക്ക് പരിചയപ്പെടുത്താനും ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന
പാസേജ് ടു ഇന്ത്യ’ മാര്‍ച്ച് 7, 8, 9 തീയതികളില്‍ ഇസ് ലാമിക് ആര്‍ട്ട് മ്യൂസിയം പരിസരത്ത് നടക്കും.

വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വൈകുന്നേരം 4 മണി മുതല്‍ 11 മണി വരെ വൈവിധ്യമാര്‍ന്ന കലാസാംസ്‌കാരിക പരിപാടികളോടെയാണ് പാസേജ് ടു ഇന്ത്യ അണിയിച്ചൊരുക്കുന്നത്.

Related Articles

Back to top button
error: Content is protected !!