Local News

മലപ്പുറം പെരുമ സീസണ്‍ 5 സമാപനം ഇന്ന്

ദോഹ: മറുനാട്ടില്‍ ഗൃഹാതുരത്വത്തിന്റെ കുളിരണിയിക്കുന്ന വേദികളൊരുക്കി ഖത്തര്‍ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി അണിയിച്ചൊരുക്കിയ ‘ മലപ്പുറം പെരുമ ‘ സീസണ്‍ 05 ന്റെ സമാപനം ഇന്ന് വൈകുന്നേരം റീജന്‍സി ഹാളില്‍ നടക്കും.
വൈകീട്ട് 6.00 മണിക്ക് ആരംഭിക്കുന്ന സമാപന സമ്മേളനത്തില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, കെ എം ഷാജി , സിപി ജോണ്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.
മാപ്പിളപ്പാട്ടിന്റെ വാനമ്പാടി രഹന നയിക്കുന്ന ‘ ഇശല്‍ പെരുമ ‘ പരിപാടിക്ക് മാറ്റ് കൂട്ടും.

Related Articles

Back to top button
error: Content is protected !!