Local News

സൗജന്യ ലീപ്പ് ഇയര്‍ ജന്മദിന ആഘോഷവുമായി റവാബി ഹൈപ്പര്‍മാര്‍ക്കറ്റ്

ദോഹ. സൗജന്യ ലീപ്പ് ഇയര്‍ ജന്മദിന ആഘോഷവുമായി റാബി ഹൈപ്പര്‍മാര്‍ക്കറ്റ്. ഫെബ്രുവരി 29ന് ജന്മദിനം ഉള്ളവര്‍ക്ക് നാല് വര്‍ഷത്തിലൊരിക്കല്‍ മാത്രം ലഭിക്കുന്ന ജന്മദിനം ആഘോഷിക്കാനവസരമൊരുക്കുകയാണ് റവാബി ഹൈപ്പര്‍മാര്‍ക്കറ്റ് ഇസ്ഗാവയില്‍ .
ഇരുപത്തൊമ്പത് പേര്‍ക്കാണ് സൗജന്യ ലീപ്പ് ഇയര്‍ ജന്മദിന ആഘോഷത്തില്‍ പങ്കെടുക്കാനവസരം.

ആഹ്ലാദകരമായ അന്തരീക്ഷം, സ്പെഷ്യല്‍ ട്രീറ്റുകളും സര്‍പ്രൈസുകളും
എന്നും ഓര്‍മ്മിക്കാനുള്ള അനുഭവങ്ങള്‍.

70492949 എന്ന നമ്പറിലേക്ക് വാട്‌സാപ്പ് സന്ദേശം അയച്ച് ഇപ്പോള്‍ തന്നെ സീറ്റ് ഉറപ്പിക്കുക.