Breaking News

ഖത്തറില്‍ പരക്കെ ചാറ്റല്‍ മഴ

ദോഹ. ഖത്തറില്‍ പരക്കെ ചാറ്റല്‍ മഴ . ഇന്നു രാവിലെ മുതല്‍ തന്നെ ഖത്തറിന്റെ പല ഭാഗങ്ങളിലും ചാറ്റല്‍ മഴ ലഭിച്ചിരുന്നു. വൈകുന്നേരവും പലയിടങ്ങളിലും മഴ ചാറുന്നതായാണ് റിപ്പോര്‍ട്ടുകള്‍

Related Articles

Back to top button
error: Content is protected !!