Breaking News

ഖത്തറില്‍ മലയാളി ബാലന്‍ നിര്യാതനായി

ദോഹ. ഖത്തറില്‍ മലയാളി ബാലന്‍ നിര്യാതനായി . അല്‍ ഖോറിലെ സെന്‍ച്വറി ഗ്രൂപ്പ് മാനേജര്‍ ഷാജഹാന്റെ മകന്‍ മുഹമ്മദ് ഷദാന്‍ ( 10 ) ആണ് മരിച്ചത്. ഖത്തര്‍ എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ അഞ്ചാം തരം വിദ്യാര്‍ഥിയാണ്.

Related Articles

Back to top button
error: Content is protected !!