Breaking News

തൊഴില്‍ മന്ത്രാലയത്തിന്റെ വര്‍ക്ക് പെര്‍മിറ്റ് വകുപ്പിന് ഫെബ്രുവരിയില്‍ ലഭിച്ചത് 34974 അപേക്ഷകള്‍

ദോഹ: തൊഴില്‍ മന്ത്രാലയത്തിന്റെ വര്‍ക്ക് പെര്‍മിറ്റ് വകുപ്പിന് ഫെബ്രുവരിയില്‍ ലഭിച്ചത് 34974 അപേക്ഷകള്‍ . തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ ഫെബ്രുവരിയിലെ പ്രതിമാസ സ്റ്റാറ്റിസ്റ്റിക്കല്‍ ബുള്ളറ്റിനിലാണ് ഈ വിവരമുള്ളത്.
പുതിയ റിക്രൂട്ട്മെന്റിനായി 4,931, ജനറല്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ക്ക് 25,460 (വ്യക്തിഗത നമ്പര്‍ വിപുലീകരണം), 1,218 എന്നിവയുള്‍പ്പെടെ 34,974 അപേക്ഷകള്‍ വര്‍ക്ക് പെര്‍മിറ്റ് വകുപ്പിന് ലഭിച്ചതായി സ്റ്റാറ്റിസ്റ്റിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.

Related Articles

Back to top button
error: Content is protected !!