Breaking News

2024 ജനുവരിയില്‍ ഖത്തറില്‍ രജിസ്റ്റര്‍ ചെയ്തത് എണ്ണായിരത്തിലധികം പുതിയ വാഹനങ്ങള്‍


അമാനുല്ല വടക്കാങ്ങര

ദോഹ. 2024 ജനുവരിയില്‍ ഖത്തറില്‍ രജിസ്റ്റര്‍ ചെയ്തത് എണ്ണായിരത്തിലധികം പുതിയ വാഹനങ്ങള്‍ .
പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് 2024 ജനുവരിയില്‍ രജിസ്റ്റര്‍ ചെയ്ത പുതിയ വാഹനങ്ങളുടെ എണ്ണം 8512 ആണ്. ഇത് 151.1%പ്രതിമാസ വര്‍ദ്ധന്ര്രവ 33.2% വാര്‍ഷിക വര്‍ദ്ധ്‌നവും കാണിക്കുന്നു.

Related Articles

Back to top button
error: Content is protected !!