Local News

ഫ്രണ്ട്‌സ് ഓഫ് മുണ്ടക്കയം രണ്ടാം വാര്‍ഷികം ആഘോഷിച്ചു

ദോഹ. ഫ്രണ്ട്‌സ് ഓഫ് മുണ്ടക്കയം രണ്ടാംവാര്‍ഷികം ആഘോഷിച്ചു.പ്രസിഡന്റ് ഷംസുദീന്‍ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി രാജീവ്കുമാര്‍ സംസാരിച്ചു
ഖജാന്‍ജി ,കമലാധരന്‍ വാര്‍ഷികറിപ്പോര്‍ട്ട് അവതരിപ്പിച്ചു

രാജീവ് കുമാറും അനീഷ് കൊന്താലനും ചേര്‍ന്നൊരുക്കിയ സംഗീത വിരുന്ന് പരിപാടിക്ക് മിഴിവേകി

വൈസ്പ്രസിഡന്റ് സ്ഥാനത്തേക്ക് സുരേഷ് ചന്ദ്രനെ തിരഞ്ഞെടുത്തു