Local News

ബാഡ്മിന്‍ന്റെന്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

ദോഹ ഗ്രീന്‍ സ്റ്റേഡിയം സംഘടിപ്പിച്ച ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ബി, സി വിഭാഗങ്ങളിലായി 30 ടീമുകള്‍ പങ്കെടുത്തു.

സുഹര്‍മാന്റോ & റഹ്‌മത്ത് ബി കാറ്റഗറി വിജയികളും ഉന്‍തുംഗ്, ബീഫി എന്നിവര്‍ റണ്ണേഴ്‌സ് അപ്പുമായി.
സി കാറ്റഗറിയില്‍ മിഥുന്‍ & അഷ്റഫ് ചോലെ വിജയികളായപ്പോള്‍ അബ്ദുള്‍ റസാഖ് & ബാദുല്‍ റണ്ണേഴ്‌സ് അപ്പായി

Related Articles

Back to top button
error: Content is protected !!