Breaking News

മീഡിയ പ്‌ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖിന്റെ മാതാവ് നിര്യാതയായി

ദോഹ. മീഡിയ പ്‌ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖിന്റെ മാതാവ് ഖദീജ നിര്യാതയായി . മലപ്പുറം എംബിഎച്ച് ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. ഖബറടക്കം നാളെ രാവിലെ 8 മണിക്ക് വടക്കാങ്ങര ഈസ്റ്റ് ജുമ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Related Articles

Back to top button
error: Content is protected !!