Breaking News

ഖത്തര്‍ സ്പര്‍ശം ഇഫ്താര്‍ വിതരണം ആരംഭിച്ചു

ദോഹ. ഖത്തറില്‍ ജോലിയില്ലാതെ കഷ്ടപ്പെടുന്നവരും നോമ്പ് തുറക്കാന്‍ പ്രയാസപ്പെടുന്നവരുമായ പ്രവാസികള്‍ക്ക് ഇഫ്താര്‍ കിറ്റുമായി ഖത്തര്‍ സ്പര്‍ശം രംഗത്ത്. മലബാര്‍ ഗോള്‍ഡ്, റേഡിയോ മലയാളം 98.6, ടീം ടൈം എന്നിവയുടെ സഹകരണത്തോടെയാണ് ഈ വര്‍ഷത്തെ ഇഫ്താര്‍ കിറ്റ് വിതരണം ആരംഭിച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ ഈ ഉദ്യമവുമായി സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് നൗഫല്‍ അബ്ദുറഹിമാന്‍ പ്രത്യാശ പ്രകടിപ്പിച്ചു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരവധി പേര്‍ക്കാണ് ഖത്തര്‍ സ്പര്‍ശത്തിന്റെ ഇഫ്താര്‍ കിറ്റുകള്‍ പ്രയോജനം ചെയ്തത്.

Related Articles

Back to top button
error: Content is protected !!