Breaking News

റമദാനില്‍ ദോഹയില്‍ നിന്ന് ജിദ്ദയിലേക്കും തിരിച്ചും 15 കിലോഗ്രാം അധിക ബാഗേജ് സൗജന്യമായി അനുവദിച്ച് ഖത്തര്‍ എയര്‍വേയ്‌സ്

ദോഹ: റമദാനില്‍ ദോഹയില്‍ നിന്ന് ജിദ്ദയിലേക്കും തിരിച്ചും 15 കിലോഗ്രാം അധിക ബാഗേജ് സൗജന്യമായി അനുവദിച്ച് ഖത്തര്‍ എയര്‍വേയ്‌സ് . ഇന്ന് മുതല്‍ ഏപ്രില്‍ 10 വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. കുടുംബസമേതം ഉംറ ക്ക് പോകുന്നവര്‍ക്കും കുടുംബസന്ദര്‍ശനം ഉദ്ദേശിക്കുന്നവര്‍ക്കും ഇത് പ്രയോജനപ്പെടും.

Related Articles

Back to top button
error: Content is protected !!