Breaking News

ഇന്നും മഴക്ക് സാധ്യത

ദോഹ. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും നേരിയ മഴക്ക് സാധ്യതയെന്ന് ഖത്തര്‍ കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ചില സന്ദര്‍ഭങ്ങളില്‍ ഇടിയോട് കൂടിയ മഴക്കും സാധ്യതയുണ്ട്.