Local News

മാമ്മോക് അലുംനി ഖത്തര്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

ദോഹ : മുക്കം എം എ എം ഒ കോളേജ് അലുമിനി ഖത്തര്‍ ഇഫ്ത്താര്‍ സംഗമം സംഘടിപ്പിച്ചു . അബു ഹമൂര്‍ ഉമ്മ് അല്‍ സനീം പാര്‍ക്കില്‍ സംഘടിപ്പിച്ച പരിപാടിക് അലുമിനി പ്രസിഡന്റ് ഇല്യാസ് കെന്‍സാ , ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ചേന്നമംഗലൂര്‍ , ട്രെഷറര്‍ മെഹ്ഫില്‍ താമരശ്ശേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി .
അംഗങ്ങളും കുടുംബങ്ങളും അടക്കം നൂറ്റ് അന്‍പതോളം പേരുടെ സജീവ പങ്കാളിത്തം കൊണ്ട് ഒത്തുകൂടല്‍ ശ്രദ്ധേയമായി .

Related Articles

Back to top button
error: Content is protected !!