Breaking News

റമീസ് ഇഖ്ബാല്‍ തസ് ബിക്കുള്ള ജനാസ നമസ്‌കാരം ഇന്ന് അസര്‍ നമസ്‌കാരാനന്തരം

ദോഹ. ഉംറക്കുള്ള യാത്രാ മധ്യേ സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ച എം.ഇ.എസ്. ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥി റമീസ് ഇഖ്ബാല്‍ തസ് ബിക്കുള്ള ജനാസ നമസ്‌കാരം ഇന്ന് അസര്‍ നമസ്‌കാരാനന്തരം ലഖ്തയിലെ ഹസ്സ ബിന്‍ത് ഖാലിദ് അല്‍ ഥാനി പള്ളിയില്‍ നടക്കുമെന്ന് എം.ഇ.എസ് അലുംനി അറിയിച്ചു.