Breaking News ഹോളി പ്രമാണിച്ച് നാളെ ഇന്ത്യന്‍ എംബസിക്ക് അവധി March 24, 2024 ദോഹ. ഹോളി പ്രമാണിച്ച് നാളെ (മാര്‍ച്ച് 25 തിങ്കള്‍) ഇന്ത്യന്‍ എംബസിക്ക് അവധിയായിരിക്കും.