Local News

ഖത്തറില്‍ പുതിയ വിദ്യാര്‍ത്ഥികളുടെ ആരോഗ്യ പരിശോധന ഏപ്രില്‍ 1 ന് ആരംഭിക്കും

ദോഹ. ഖത്തറില്‍ പുതിയ വിദ്യാര്‍ത്ഥികളുടെ ആരോഗ്യ പരിശോധന ഏപ്രില്‍ 1 ന് ആരംഭിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ സെന്ററുകളില്‍ ഒരൊറ്റ സന്ദര്‍ശനത്തോടെ പൂര്‍ത്തിയാകുന്ന തരത്തിലാണ് ആരോഗ്യ പരിശോധന ക്രമീകരിച്ചിരിക്കുന്നത്.

Related Articles

Back to top button
error: Content is protected !!