Local News

കെപിസിസി മീഡിയ സെല്‍ കണ്‍വീനര്‍ രാജു പി നായര്‍ അല്‍ മുഫ്ത റെന്റ് എ കാര്‍ ഓഫീസ് സന്ദര്‍ശിച്ചു

ദോഹ. കെപിസിസി മീഡിയ സെല്‍ കണ്‍വീനറും എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമായ രാജു പി നായര്‍ അല്‍ മുഫ്ത റെന്റ് എ കാര്‍ ഓഫീസ് സന്ദര്‍ശിച്ചു.
മാനേജിംഗ് ഡയറക്ടര്‍ എ.കെ. ഉസ്മാന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സിയാദ് ഉസ് മാന്‍, ജനറല്‍ മാനേജര്‍ ഫാസില്‍ ഹമീദ് എന്നിവര്‍ ചേര്‍ന്ന് രാജു പി നായരെ സ്വീകരിച്ചു. ഒ. ഐ.സി.സി ഇന്‍കാസ് സംഘടിപ്പിക്കുന്ന ഇഫ്താര്‍ മീറ്റില്‍ പങ്കെടുക്കാനാണ് രാജു പി നായര്‍ ദോഹയിലെത്തിയത്.