Local News

ചെറിയ പെരുന്നാള്‍ സമ്മാനവുമായി കിസ്മത്ത് വിഷന്‍ യൂട്യൂബ് ചാനല്‍: മൊഹബ്ബത് ക ഈദ് പുറത്തിറങ്ങി

ദോഹ. ഖത്തറിലെ ഒരു സംഘം മലയാളി പ്രതിഭകളുടെ കയ്യൊപ്പോടെ ചെറിയ പെരുന്നാള്‍ സമ്മാനവുമായി കിസ്മത്ത് വിഷന്‍ യൂട്യൂബ് ചാനലിന്റെ മൊഹബ്ബത് ക ഈദ് പുറത്തിറങ്ങി . ജംഷീര്‍ ചാവക്കാടിന്റെ വരികള്‍ക്ക് സവാദ് മലപ്പുറം സംഗീതം നല്‍കി ജംഷീറും സവാദും ആലപിക്കുന്ന മൊഹബ്ബത് ക ഈദിന്റെ നിര്‍മാതാവ് മുഹജിര്‍ കല്ലിങ്ങലാണ്.

https://youtu.be/SzpNYZz1iD4?si=tt0nt2sqLb-9zlfG https://youtu.be/SzpNYZz1iD4?si=tt0nt2sqLb-9zlfG https://youtu.be/SzpNYZz1iD4?si=tt0nt2sqLb-9zlfG

Related Articles

Back to top button
error: Content is protected !!