IM Special

ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് അമ്പതോളം പരിപാടികളുമായി കത്താറ


ദോഹ: കത്താറയിലെ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഈദുല്‍ ഫിത്തറിന്റെ നാല് ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് 3 മുതല്‍ രാത്രി 9 വരെ വിവിധ പരിപാടികള്‍ നടക്കും.

ഈദുല്‍ ഫിത്തറിന് കത്താറ ഫെസ്റ്റിവലിന്റെ ഭാഗമായി വേദി 50 പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കത്താറ സിഇഒ എച്ച് ഇ ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈത്തി ‘എക്‌സ്’ പ്ലാറ്റ്‌ഫോം വഴി അറിയിച്ചു. കത്താറ കോര്‍ണിഷിലും വിസ്ഡം സ്‌ക്വയറിലും ഈ പരിപാടികള്‍ നടക്കും.

Related Articles

Back to top button
error: Content is protected !!