Local News

ഖത്തര്‍ ടെകിന് അനലൈസര്‍ ടെക്‌നീഷ്യനെ വേണം


ദോഹ. ഖത്തറിലെ പ്രമുഖ മാന്‍ പവര്‍ കമ്പനിയായ ഖത്തര്‍ ടെകിന് അനലൈസര്‍ ടെക്‌നീഷ്യനെ വേണം . മൂന്ന് വര്‍ഷത്തെ കോണ്‍ട്രാക്ടിലാകും നിയമനം. എഞ്ചിനീയറിംഗ് ഡുപ്‌ളോമയും 6 വര്‍ഷത്തെ പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ [email protected] എന്ന വിലാസത്തില്‍ അപേക്ഷ അയക്കണം.

Related Articles

Back to top button
error: Content is protected !!