Breaking News

ഐസി സി ഈദ് ബസാറും മെഹന്തി നൈറ്റും ഇന്നും തുടരും

ദോഹ. ഐസി സി അശോക ഹാളില്‍ നടക്കുന്ന ഈദ് ബസാറും മെഹന്തി നൈറ്റും ഇന്നും തുടരും. ഇന്നലെ അവസാനിക്കേണ്ടിയിരുന്ന പരിപാടി ജനപങ്കാളിത്തവും ഡിമാന്‍ഡും പരിഗണിച്ചാണ് ഇന്നേക്ക് കൂടി നീട്ടിയത്.. വൈകുന്നേരം 6 മണി മുതല്‍ ആരംഭിക്കുന്ന പരിപാടിയില്‍ ഡിസൈനര്‍ ക്‌ളോത്തുകള്‍, ആഭരണങ്ങള്‍, ടോയ്‌സ്, ഭക്ഷണ സ്റ്റാളുകള്‍ എന്നിവയോടൊപ്പം മൈലാഞ്ചിയിടാനും സൗകര്യമുണ്ട്.