Breaking News

ഖത്തര്‍ എയര്‍വേയ്‌സ് അമ്മാന്‍, ബെയ്റൂട്ട്, ബാഗ്ദാദ് സര്‍വീസുകള്‍ പുനരാരംഭിച്ചു


ദോഹ. ഖത്തര്‍ എയര്‍വേയ്‌സ് അമ്മാന്‍, ബെയ്റൂട്ട്, ബാഗ്ദാദ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിച്ചു. കൂടാതെ സമീപകാല യാത്രാ ഷെഡ്യൂളുകള്‍ക്കായി http://qatarairways.com വെബ്സൈറ്റ് നിരീക്ഷിക്കുകയോ +974 4144 5555 എന്ന നമ്പറില്‍ കോണ്‍ടാക്റ്റ് സെന്ററിലേക്ക് വിളിക്കുകയോ ചെയ്യുവാന്‍ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!