Local News

പതിനഞ്ചാമത് ഗള്‍ഫ് വാട്ടര്‍ കോണ്‍ഫറന്‍സ് ഏപ്രില്‍ 28-ന് ദോഹയില്‍

ദോഹ. പതിനഞ്ചാമത് ഗള്‍ഫ് വാട്ടര്‍ കോണ്‍ഫറന്‍സ് ഏപ്രില്‍ 28-ന് ദോഹയില്‍ നടക്കും. ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന്‍ (കഹ്റാമ) വാട്ടര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി അസോസിയേഷന്റെയും ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍ സെക്രട്ടേറിയറ്റ് ജനറലിന്റെയും സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

Related Articles

Back to top button
error: Content is protected !!