Breaking News

ഇന്ത്യന്‍ എംബസിക്ക് നാളെ അവധി

ദോഹ: മഹാവീര്‍ ജയന്തി പ്രമാണിച്ച് ഇന്ത്യന്‍ എംബസിക്ക് നാളെ അവധിയായിരിക്കുമെന്ന് എംബസി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.