Local News

ഓഡിറ്റ് ചെയ്ത കണക്കുകള്‍ ഏപ്രില്‍ മുപ്പതിനകം സമര്‍പ്പിക്കണം

ദോഹ: 2023 ലെ ഓഡിറ്റ് ചെയ്ത കണക്കുകള്‍ ഏപ്രില്‍ മുപ്പതിനകം സമര്‍പ്പിക്കണമെന്ന് ജനറല്‍ ടാക്‌സ് അതോറിറ്റി ഓര്‍മപ്പെടുത്തുന്നു.
അംഗീകൃത ഓഡിറ്റര്‍മാര്‍ പരിശോധിച്ച നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ എല്ലാ കമ്പനികളും ബാധ്യസ്ഥരാണെന്നും സമയബന്ധിതമായി കണക്കുകള്‍ സമര്‍പ്പിക്കാത്തവരില്‍ നിന്നും പിഴ ഈടാക്കുമെന്നും ബന്ധപ്പെട്ടര്‍ ഓര്‍മപ്പെടുത്തു