Local News

കോണ്‍സുലാര്‍ സേവനങ്ങള്‍ക്കുള്ള അപേക്ഷകള്‍ രാവിലെ 11.15 വരെ സ്വീകരിക്കും

ദോഹ. ഖത്തറില്‍ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങള്‍ക്കുള്ള അപേക്ഷകള്‍ രാവിലെ 8 മണി മുതല്‍ 11.15 വരെ സ്വീകരിക്കും. അതിനാല്‍ എട്ട് മണിക്ക് തന്നെ എല്ലാവരും തിരക്ക് കൂട്ടേണ്ടതില്ല. എംബസിയിലെ തിരക്കൊഴിവാക്കാന്‍ ശ്രദ്ധിക്കണമെന്ന് എംബസി ഉപദേശിച്ചു.

Related Articles

Back to top button
error: Content is protected !!