Breaking News

മാര്‍ച്ച് മാസം ഖത്തര്‍ ജനസംഖ്യ കുറഞ്ഞു

ദോഹ.മാര്‍ച്ച് മാസം ഖത്തര്‍ ജനസംഖ്യ കുറഞ്ഞു. പ്‌ളാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോരിറ്റിയുടെ കണക്കനുസരിച്ച് മാര്‍ച്ച് അവസാനം ഖത്തറിലെ ജനസംഖ്യ 3119589 ആണ്. ഫെബ്രുവരിയില്‍ ഇത് 3128983 ആയിരുന്നു.