Local News

മാറഞ്ചേരി പ്രവാസി കൂട്ടായ്മ ഈദ് വിഷു സംഗമം ശ്രദ്ധേയമായി

ദോഹ. മാറഞ്ചേരി പ്രവാസി കൂട്ടായ്മ (മാപ്‌കോ ) ഈദ് വിഷു സംഗമം 2024 സംഘടിപ്പിച്ചു. എണ്‍പതോളം കുട്ടികളും കൂടുംബങ്ങളും അടക്കം ഇരുനൂറ്റി അമ്പതോളം പേര്‍ പങ്കെടുത്ത സംഗമം വിവിധ മത്സര പരിപാടികള്‍ മികച്ച ആസൂത്രണം കൊണ്ട് ശ്രദ്ധേയമായി

സെക്രട്ടറി ബഷീര്‍ സി കെ യുടെ സ്വാഗതഭാഷണത്തോടെ ആരംഭിച്ച സംഗമത്തില്‍ പ്രസിഡണ്ട് മുഹമ്മദ് സുജീര്‍ അദ്ധ്യക്ഷത വഹിച്ചു

രക്ഷാധികാരി ഹാറൂണ്‍ റഷീദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു

പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ ഫായിസ് ,നസീം ഇവന്റ് കോര്‍ഡിനേറ്റര്‍മാരായ ഗദ്ദാഫി , ഷമീര്‍ വി, അഫ്‌സല്‍ ഷമീര്‍ ബാബു എന്നിവര്‍ പ്രോഗ്രാം നിയന്ത്രിച്ചു

ഭക്ഷണ വിതരണവും വളണ്ടിയര്‍ കോര്‍ഡിനേഷനും ശ്രീനി മൊയ്തുണ്ണി മുഹ്‌സിന്‍, ജിതിന്‍ എന്നിവര്‍ നിര്‍വഹിച്ചു.

മത്സരങ്ങളുടെ ഇടവേളയില്ലാത്ത ക്രമീകരണങ്ങള്‍ സമ്മാനങ്ങളുടെ ക്രോഡീകരണം ഷമീര്‍ കുളത്ത് ഹാരിസ് ബാബു ഫൈസല്‍ തറയില്‍ ഗഫൂര്‍ എന്നിവര്‍ ചേര്‍ന്നു നടത്തി

റെജിസ്‌ട്രേഷന്‍ സക്കീര്‍ സിറാജ് നിര്‍വ്വഹിച്ചു

നാലു മണി ചായക്ക് ഫായിസിന്റെയും ഷമീര്‍ ബാബുവിന്റെയും വീട്ടില്‍ നിന്ന് കൊണ്ടുവന്ന പലഹാരങ്ങളും പ്രത്യേക ശ്രദ്ധ നേടി

ഒരു മണിക്ക് തുടങ്ങിയ സംഗമം അഞ്ചര മണിക്ക് അവസാനിപ്പിക്കുമ്പോള്‍ ആര്‍ക്കും പിരിഞ്ഞു പോരാന്‍ തോന്നാത്തവിധം ആസ്വാദ്യകരമായിരുന്നു

Related Articles

Back to top button
error: Content is protected !!