Breaking News

ദീര്‍ഘകാല ഖത്തര്‍ പ്രവാസി ദുബൈയില്‍ നിര്യാതനായി

ദോഹ. ദീര്‍ഘകാല ഖത്തര്‍ പ്രവാസി ദുബൈയില്‍ നിര്യാതനായി. ഖത്തറില്‍ ദീര്‍ഘകാലം പ്രവാസിയും ജാതി മത രാഷ്ട്രീയം നോക്കാതെ നിരവധി പേരെ ഖത്തറില്‍ എത്തിക്കുകയും ജോലി കണ്ടെത്താന്‍ സഹായിക്കുകയും ചെയ്ത സാമൂഹിക പ്രവര്‍ത്തകന്‍ വി.പി.മുഹമ്മദ് ( വെന്‍മേനാട് )ദുബൈയില്‍ നിര്യാതനായി.

ഖത്തറില്‍ സാമൂഹിക പ്രവര്‍ത്തകനായ ഇ അ നെജീബി ന്റേയും തൃശ്ശൂര്‍ ജില്ല മുസ്ലിം ലീഗ് പ്രസിഡന്റ്ഇ അ റഷീദിന്റേയും സഹോദരി ഭര്‍ത്താവാണ്