Local News

ദില്‍സേ വാഖ് നാളെ

ദോഹ. വാഴക്കാട് അസോസിയേഷന്‍ ഖത്തര്‍ സംഘടിപ്പിക്കുന്ന കള്‍ചറല്‍ മ്യൂസിക് നൈറ്റ് ദില്‍സേ വാഖ് നാളെ വൈകുന്നേരം 6.30 ന് മതാര്‍ ഖദീമിലെ അള്‍ ശഖബ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടക്കും.