Local News
സെപ്രോടെകിന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ പ്രൊജക്ടിലേക്ക് ഫയര്‍ ആന്റി സേഫ്റ്റി ഓഫീസറെ വേണം
ദോഹ. സെപ്രോടെകിന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ പ്രൊജക്ടിലേക്ക് ഫയര്‍ ആന്റി സേഫ്റ്റി ഓഫീസറെ വേണം. ഖത്തര്‍ ഐഡിയും എന്‍.ഒസിയുമുളള, മൂന്ന് വര്‍ഷമെങ്കിലും ബന്ധപ്പെട്ട മേഖലയില്‍ പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. 3000 റിയാല്‍ വരെ ശമ്പളവും താമസവും ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സൗകര്യവും ലഭിക്കും.
താല്‍പര്യമുള്ളവര്‍ [email protected] എന്ന വിലാസത്തില്‍ സിവി അയക്കണം.