IM Special

സന്ദര്‍ശകര്‍ക്ക് വിസ സൗകര്യമൊരുക്കുന്നതിന്‍ ഖത്തര്‍ ഏറ്റവും മുന്നില്‍

ദോഹ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ളവര്‍ക്ക് സന്ദര്‍ശകര്‍ക്ക് വിസ സൗകര്യമൊരുക്കുന്നതിന്‍ ഖത്തര്‍ ഏറ്റവും മുന്നിലാണെന്ന് ഖത്തര്‍ ടൂറിസം ചെയര്‍മാന്‍ സഅദ് ബിന്‍ അലി അല്‍ ഖര്‍ജി പറഞ്ഞു. നൂറിലധികം രാജ്യങ്ങള്‍ക്ക് ഓണ്‍ അറൈവല്‍ വിസ അനുവദിച്ചതോടെ, വിസ സൗകര്യത്തിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും തുറന്ന രാജ്യമായി ഖത്തര്‍ മാറിയെന്ന് അദ്ദേഹം പറഞ്ഞു.