Breaking News

ബലിപെരുന്നാള്‍ ജൂണ്‍ 16 ന്

അമാനുല്ല വടക്കാങ്ങര

ദോഹ. ഈ വര്‍ഷത്തെ ബലിപെരുന്നാള്‍ ജൂണ്‍ 16 ന് ഞായറാഴ്ചയായിരിക്കും. ഇന്നലെ സൗദി അറേബ്യയില്‍ ദുല്‍ ഹജ്ജ് മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണിത്.
ജൂണ്‍ 15 ശനിയാഴ്ച അറഫ ദിനവും ജൂണ്‍ 16 ന് ഞായറാഴ്ച ബലിപെരുന്നാളുമായിരിക്കുമെന്ന് അധികൃതര്‍ സ്ഥിതീകരിച്ചു.