Local News

ഈദ് അല്‍ അദ്ഹ അവധി ദിനങ്ങളില്‍ സുരക്ഷാ, ട്രാഫിക് അന്വേഷണ വിഭാഗങ്ങള്‍ മുഴുസമയവും പ്രവര്‍ത്തിക്കും

ദോഹ. ഈദ് അല്‍ അദ്ഹ അവധി ദിനങ്ങളില്‍ സുരക്ഷാ, ട്രാഫിക് അന്വേഷണ വിഭാഗങ്ങള്‍ രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.