Local News

ഔള്‍ ബിസിനസ് ഗ്രൂപ്പിന് പെരുന്നാള്‍ നിലാവ് സമ്മാനിച്ചു

ദോഹ. മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവിന്റെ മുഖ്യ പ്രായോജകരായ ഔള്‍ ബിസിനസ് ഗ്രൂപ്പിന് പെരുന്നാള്‍ നിലാവ് സമ്മാനിച്ചു. ഔള്‍ ബിസിനസ് ഗ്രൂപ്പ് ആസ്ഥാനത്തെത്തി മീഡിയ പ്‌ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തിലാണ് പെരുന്നാള്‍ നിലാവ് സമ്മാനിച്ചത്.
ആഷിക് തുര്‍ക്കി മാനേജിങ് ഡയറക്ടര്‍, ശ്രീദേവി മാര്‍ക്കറ്റിംഗ് മാനേജര്‍, ഉദയ് മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, രേഷ്മ മാര്‍ക്കറ്റിംഗ് കോ ഓര്‍ഡിനേറ്റര്‍, സതീഷ് അലക്‌സാണ്ടര്‍ പ്രൊഡക്ഷന്‍ മാനേജര്‍, അനീസ് ടെണ്ടര്‍ മാനേജര്‍ എന്നിവര്‍ പെരുന്നാള്‍ നിലാവ് കോപ്പികള്‍ ഏറ്റുവാങ്ങി