Breaking News

ഖത്തറില്‍ മലയാളി നിര്യാതനായി


ദോഹ. ഖത്തറില്‍ മലയാളി നിര്യാതനായി . അരീക്കല്‍ താണുകുണ്ട് സ്വദേശി പരേതനായ തടത്തില്‍ കുഞ്ഞിമൊയ്തീന്‍കുട്ടി ക്രുഞ്ഞാപ്പു ഹാജി മകന്‍ തടത്തില്‍ മുഹമ്മദ് ഷാഫിയാണ് നിര്യാതനായത്. ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തില്‍ ബോയി ആയി ജോലി ചെയ്തുവരികയായിരുന്നു.
നടപടി ക്രമം പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലേക്കയക്കുമെന്ന് കെഎംസിസി മയ്യിത്ത് പരിപാലന കമ്മറ്റി അല്‍ ഇഹ് സാന്‍ അറിയിച്ചു.