Breaking News

ഖത്തറില്‍ ഓഫീസ് വാടക മാറ്റമില്ലാതെ തുടരുന്നു

ദോഹ: ഖത്തറില്‍ ഓഫീസ് വാടക മാറ്റമില്ലാതെ തുടരുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തുടനീളമുള്ള വിപുലീകരണ പദ്ധതികളുടെ ഭാഗമായി ഖത്തറിന്റെ ഓഫീസ് വിപണിയില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നതായും 2024 ന്റെ രണ്ടാം പാദത്തില്‍ ഓഫീസ് മുറികളുടെ വാടക സ്ഥിരമായി തുടരുന്നതായും വാലുസ്ട്രാറ്റിനെ ഉദ്ധരിച്ച് പ്രാദേശിക ഇംഗ്‌ളീഷ് ദിനപത്രമായ ദി പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു