Breaking News

ഖത്തറില്‍ പഴയ ട്രാഫിക് പിഴകള്‍ 50 ശതമാനം ഇളവോടെ തീര്‍ക്കാനുള്ള അവസരം നവംബര്‍ 30 വരെ നീട്ടി


അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ പഴയ ട്രാഫിക് പിഴകള്‍ 50 ശതമാനം ഇളവോടെ തീര്‍ക്കാനുള്ള അവസരം നവംബര്‍ 30 വരെ നീട്ടി
ആഭ്യന്തര മന്ത്രാലയം. നേരത്തെ ഈ അവസരം ആഗസ്ത് 31 ന് അവസാനിക്കുമെന്നാണ് മന്ത്രാലയം അറിയിച്ചിരുന്നത്.
സപ്തംബര്‍ 1 മുതല്‍ പിഴ നവംബര്‍ 30 വരെ ഈ സൗകര്യം ലഭ്യമാകുമെന്നാണ് ഇന്നാണ് അധികൃതര്‍ പ്രഖ്യാപിച്ചത്.