Local News

പ്രത്യേക പാക്കേജുകളൂമായി നോവ ഹെല്‍ത്ത് കെയര്‍

ദോഹ : ഉപഭോക്താക്കള്‍ക്ക് പ്രത്യേക പാക്കേജുകളുമായി നോവ ഹെല്‍ത്ത് കെയര്‍.
സ്പാര്‍ക്ക്‌ലിംഗ് സ്‌മൈല്‍, മെറ്റല്‍ ബ്രേസുകള്‍ ,ഫിസിയോതെറാപ്പി & വെല്‍നെസ് പാക്കേജ് ,അഡ്വാന്‍സ്ഡ് ഡെന്റല്‍ സ്‌മൈല്‍,
നോവ മാസ്റ്റര്‍ ഹെല്‍ത്ത് ചെക്ക് അപ്പ്,
നോവ പ്ലാറ്റിനം ചെക്ക് അപ്പ് എന്നിവയ്ക്കാണ് പ്രത്യേകം പാക്കേജ് ഉള്ളത്.
വിശദ വിവരങ്ങള്‍ക്ക് 31355593, 44339000 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.